അമ്പലപ്പുഴ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഴ്ച്ച പറ്റിയെന്നെ അന്വേഷണ കമ്മീഷൻ്റെ കണ്ടത്തലിനെ തുടർന്ന് സി.പിഎം സംസ്ഥാന സമിതിയിൽ മുൻ മന്ത്രിയും സി.പി.എം ലെ മുതിർന്ന നേതാവുമായ ജി.സുധാകരനെതിരെ പരസ്യ ശാസന.
സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗികരിക്കുകയായിരുന്നു.