ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ കൂടുതൽ സമയം

ന്യൂഡൽഹി: ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ അനുവദിച്ചിരുന്ന സമയ പരിധി കേന്ദ്രസർക്കാർ നീട്ടി നൽകി. ജൂൺ 30 വരെയാണ് സമയം നീട്ടിയത്. നേരത്തെ മാർച്ച് 31 വരെയായിരുന്നു അനുവദിച്ചത്.

കൊറോണ വ്യാപനം മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കൂടുതൽ സമയം അനുവദിച്ചത്.

spot_img

Related Articles

Latest news