അഫ്ഗാൻ സ്വദേശികൾക്കു ഇ-വിസ പ്രഖ്യാപിച്ചു കേന്ദ്ര സർക്കാർ.

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മത പരിഗണകൾ ഇല്ലാതെ എല്ലാവര്ക്കും വിസയ്ക്ക് അപേക്ഷിക്കാമെന്നും അറിയിച്ചു.

 

അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് പുതിയ പ്രഖ്യാപനം. ആഭ്യന്തരമന്ത്രാലയം വിസ വ്യവസ്ഥകള്‍ അവലോകനം ചെയ്തു വരികയാണ്. ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ എന്നാണ് പുതിയ വിഭാഗത്തില്‍പ്പെട്ട ഇലക്ട്രോണിക് വിസ അറിയപ്പെടുക എന്നും വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.

spot_img

Related Articles

Latest news