റിയാദ്: ഇന്ന് രാവിലെ അൽ തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലൈറ്റ് എയർക്രാഫ്റ്റ് അപകടത്തിൽ പെട്ടു പൈലറ്റ് മരിച്ചു. പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.