കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് സർവ്വ കക്ഷി യോഗം വിളിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 26ന് തിങ്കളാഴ്ച രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം ചേരുന്നത്.