ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ക്കാ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് ഇ​ന്നു സാ​ക്ഷാ​ത്കാ​രം. ആ​ല​പ്പു​ഴ ബൈ​പാ​സി​ന്റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​യ്ക്ക് ഒ​ന്നി​നു കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്നു നി​ർ​വ​ഹി​ക്കും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്നി​ഹി​ത​നാ​കും.
ക​ള​ർ​കോ​ട് മു​ത​ൽ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണു ബൈ​പാ​സി​ന്റെ നീ​ളം. അ​തി​ൽ 3.2 കി​ലോ​മീ​റ്റ​ർ മേ​ൽ​പ്പാ​ല​മു​ൾ​പ്പ​ടെ 4.8 കി​ലോ​മീ​റ്റ​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ്. ബീ​ച്ചി​ന്റെ മു​ക​ളി​ൽ കൂ​ടി പോ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മേ​ൽ​പ്പാ​ല​മാ​ണി​ത്.
spot_img

Related Articles

Latest news