സന്ദീപ് വാര്യർക്കെതിരെ എ എം ആരിഫ് : മതാന്ധതയുടെ രാഷ്ട്രീയമല്ല എന്റേത്

ആലപ്പുഴ : ആർ എസ് എസ് – എസ് ഡി പി ഐ സംഘട്ടനത്തിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ എ എം ആരിഫ് എം പി ക്കെതിരെ സന്ദീപ് വാര്യർ. ആരിഫ് എസ് ഡി പി ഐ ക്കു കൂട്ട് നിൽക്കുന്നു എന്നായിരുന്നു ആരോപണം.

എന്നാൽ മതാന്ധതയിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയണമെന്ന് അഭിപ്രായം പറയുന്നതല്ല എന്റെ രാഷ്ട്രീയം. എല്ലാവരെയും സമഭാവനയോടെ കാണൽ ആണെന്നും ആരിഫ് തിരിച്ചടിച്ചു. വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ നന്ദു കൊല്ലപ്പെട്ട സംഭവത്തിലാണ് സന്ദീപ് വാര്യരുടെ ആരോപണം.

spot_img

Related Articles

Latest news