പുതുപ്പാടി: ഗ്രാമപഞ്ചായത്തിൽ കൊറോണ കൂടി വരുന്ന സാഹചര്യത്തിൽ രോഗികളെ ഹോസ്പിറ്റലിലേക്കും കോറന്റെെന് സെന്ററിലേക്കും കൊണ്ടുപോകുന്നതിനായി പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടത് പ്രകാരം
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നന്മക്കൊരു കെെതാങ്ങ് ചാരിറ്റബിള്‍ ആംബുലന്‍സ് കെെമാറി. ട്രസ്റ്റ് ചെയർമാൻ ജലീൽ പുള്ളാട്ടിന്റെയും സ്നേഹ തീരം ചെയർമാൻ അരുൺ കുമാറിന്റെയും കോടിനെറ്റർ അധ്നാൻ താമരശ്ശേരിയുടെ യും സിദ്ദിഖ് കോടമ്പുഴയുടെയും സാനിധ്യത്തിൽ കുന്നുമ്മൽ ഉമ്മർ പ്രെസിഡന്റ് ആയിഷ കുട്ടി സുൽത്താന്‍ താക്കോൽ കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ. കൊടുവള്ളി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെ. പി സുനീർ, പുതുപ്പാടി പഞ്ചായത്ത് മെമ്പർമാരായ. ഷംസു കുനിയിൽ. ജാസ്സിൽ എം. കെ, ഷിജു ഐസക്,
യുഡിഎഫ് നേതാക്കളായ. അഷ്റഫ് ഒതയോത്ത്. ബിജു താന്നിക്കാം കുഴി. മജീദ് പഞ്ചായത്ത് ബസാർ. കെ. സി .ശിഹാബ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.