കണ്ടങ്ങൽ കണ്ണാംപറമ്പിൽ ആമിന (85) മരണപ്പെട്ടു

ചെറുവാടി കണ്ടങ്ങൽ കണ്ണാംപറമ്പിൽ ആമിന (85) മരണപ്പെട്ടു. പരേതനായ കണ്ടങ്ങൽ അസൈൻ എന്നവരുടെ ഭാര്യയാണ്. മക്കൾ: രായിൻകുട്ടി (Late)അഹമ്മത്ആയിശ , കരീം , നാസർ , മജീദ് , മുഹമ്മദ് , മുഷീർ , റസീന എന്നിവർ മക്കളാണ്.

കരീം ,ബഷീർ , ആമിന ,റസീന, സുബൈറത്ത്, ഹസീന, റുബീന, സുഹറാബി ,ഷറീന എന്നവർ മരുമക്കളാണ്.

ജനാസ രാവിലെ 11- മണിക്ക് ചെറുവാടി ജുമാ മസ്ജിദിൽ.

spot_img

Related Articles

Latest news