വിചിത്രം വിജ്ഞാനം : ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്

മലയാളത്തിൽ ഏറെ പഴക്കമുള്ള ഒരു ചൊല്ലാണ് ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന്. രണ്ടാളും ഒരുപോലെയാണെന്ന രീതിയിൽ ഉപയോഗിക്കുന്ന ഈ ചൊല്ലിൽ ഉൾപ്പെട്ടിരിക്കുന്ന ജീവികളെ നമുക്ക് കാര്യമായി പരിചയമില്ല. ഈ ലക്കം മീഡിയ വിങ്സ് വിചിത്രം വിജ്ഞാനത്തിൽ ഈനാപേച്ചിയെയും മരപ്പട്ടിയെയും കൂടുതൽ അടുത്തറിയാം.

spot_img

Related Articles

Latest news