ആന്റിജന്‍ പരിശോധന നിര്‍ത്തുന്നു; ഇനി ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രം.

സ്വകാര്യലാബുകളിലെ കോവിഡ് അന്റിജന്‍ പരിശോധന നിര്‍ത്തുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമാകും ഇനി ആന്റിജന്‍ പരിശോധന. ആർ.ടി.പി.സി.ആർ പരിശോധന വർധിപ്പിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ആറു ജില്ലകളിൽ മുഴുവൻ കോവിഡ് പരിശോധനകളും ആർ.ടി.പി.സി.ആർ ആക്കുവാനുള്ള സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു.

Mediawings:

spot_img

Related Articles

Latest news