സ്ത്രീധന പീഡന പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീധന പീഡനമുൾപ്പെടെയുളള ഗാർഹിക പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ അറിയിക്കുന്നതിനായി അപരാജിത ഈസ് ഓൺ ലൈൻ (https://keralapolice.gov.in/page/aparjitha-is-online ) സംവിധാനം നിലവിൽ വന്നു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സ്ത്രീകൾക്ക് ഇനി മുതൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനായി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം.

spot_img

Related Articles

Latest news