എ.പി.ജെ അബ്ദുല്‍ കലാമിന്റെ സഹോദരന്‍ അന്തരിച്ചു

രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് മുത്തു മീര ലബ്ബായ് മരയ്ക്കാര്‍ അന്തരിച്ചു. രാമേശ്വരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

104 വയസായിരുന്നു. മൂന്നു മക്കളുണ്ട്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. പ്രായാധിക്യം മൂലം അവശനാകുന്നത് വരെ രാമേശ്വരത്ത് കുട നന്നാക്കുന്ന ചെറിയൊരു കട നടത്തുകയായിരുന്നു ലബ്ബായ് മരയ്ക്കാറിന്റെ ജോലി.

spot_img

Related Articles

Latest news