അരീക്കോട് ഉപജില്ല പാചകം തൊഴിലാളി പാചക മത്സരം: ഒന്നാം സ്ഥാനം ലില്ലി സ്കൂൾ അരീക്കോട്

അരീക്കോട് ഉപജില്ല പാചകം തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. അരീക്കോട് ജിഎം യുപി സ്കൂളിൽ വെച്ച് നടന്ന മത്സരം പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശർമ്മലി ഉദ്ഘാടനം ചെയ്തു. നോൺവിൽ ഓഫീസർ അബ്ദുൽ റസാഖ്, കൺവീനർ അഷ്റഫ് മാസ്റ്റർ, പ്രധാന അധ്യാപകൻ ഷൈൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ ഒന്നാം സ്ഥാനം ലില്ലി സ്കൂൾ അരീക്കോട് കരസ്ഥമാക്കി, രണ്ടാം സ്ഥാനം ആശയക്കുട്ടി ജി എൽ പി എസ് ബെസ്റ്റ് പത്തനാപുരവും, മൂന്നാം സ്ഥാനക്കാരായി വള്ളി ജി എൽ പി എസ്, ജി എം എൽ പി എസ് അരീക്കോട് വെസ്റ്റ് എന്നിവർ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

spot_img

Related Articles

Latest news