മ്യാന്മര്: മ്യാന്മര് വീണ്ടും പട്ടാള ഭരണത്തിലേക്ക്. ആങ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടും അറസ്റ്റില്‍. ഭരണകക്ഷിയായ എന്‍എല്‍ഡിയുടെ നേതാക്കളെയും സൈന്യം തടവിലാക്കി.രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം