ആഷസ് പരമ്പര ഓസ്‌ട്രേലിയയ്ക്ക്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഇന്നിംഗ്‌സിനും 14 റൺസിനുമാണ്.

82 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 68 റൺസിനാണ് പുറത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.

4-1-7-6 സ്‌കോറോടെ സ്‌കോട്ട് ബോളൻഡാണ് കളിയിലെ താരം. ഓൾ റൗണ്ടർ കാമറൂൺ ഗ്രീനാണ് ഇംഗ്ലണ്ടിന്റെ ജേംസ് ആൻഡേഴ്‌സനെ പുറത്താക്കി കളി അവസാനിപ്പിച്ചത്.

spot_img

Related Articles

Latest news