കണ്ണൂർ : കണ്ണൂർ ജില്ലാ ഇസ്മായിൽ കൂട്ടായ്‌മ സംഗമവും,പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് പാസ്സായവർക്കും മൊമെന്റോ നൽകി ആദരവ് നൽകി. ജീവിത വിജയം നേടാൻ നല്ല പരിശ്രമവും ആത്‍മാർത്ഥതയും കൈ മുതൽ ആയി ഉണ്ടാവണം എന്നു കൂടി ഉൽബോധന പ്രസംഗത്തിൽ അഡ്വൈസർ ഇസ്മായിൽ എട്ടിക്കുളം
വ്യക്തമാക്കി.
ചടങ്ങിൽ കയനി അ ദ്യക്ഷത വഹിച്ചു. ഉത്ഘാടനം സംസ്ഥാന സെക്രട്ടറി മുതുകുറ്റി നിർവഹിച്ചു. ആശംസകൾ നേർന്നു ഇസ്മായിൽമാരായ കുത്തുപറമ്പ്, കവിയൂർ, കാവിൻ മൂല,ഇസ്മായിൽ കോൺകോട് സംസാരിച്ചു. ചടങ്ങിൽ ഇസ്മായിൽ കാവിൻ മൂല സ്വാഗതവും മുണ്ടേരി നന്ദി പറഞ്ഞു.