ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന സ്‌നേഹധാര പദ്ധതിയില്‍ ഒഴിവുളള ആയുര്‍വേദ നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക/ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
കേരള ഗവ. അംഗീകരിച്ച ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ് ആണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ 29ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പിലേക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. ഫോണ്‍ 0497 2700911.