മോശം കാലാവസ്ഥ; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടു

കരിപ്പൂർ കനത്ത മൂടല്‍മഞ്ഞിനെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.രാവിലെ 7.20ന് ഇറങ്ങേണ്ട മസ്കത്തില്‍ നിന്നുള്ള വിമാനവും 7.25ന് ഇറങ്ങേണ്ട ദമാമില്‍ നിന്നുള്ള വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. മറ്റ് വിമാനങ്ങളെയും മോശം കാലാവസ്‌ഥ ബാധിച്ചതായാണ് വിവരം. കാലാവസ്‌ഥ മെച്ചപ്പെട്ടാല്‍ വിമാനങ്ങള്‍ കരിപ്പൂരില്‍ തിരിച്ചെത്തും.

spot_img

Related Articles

Latest news