റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ എഴുത്തുകാരനും ബ്ലോഗറുമായ ബഷീർ വള്ളിക്കുന്നു മെക് സെവൻ റിയാദ് ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.
മാറിയ ജീവിത സാഹചര്യത്തിൽ mec7 ന്റെ ആരോഗ്യ സാക്ഷരതാ ബോധവൽക്കരണം സമൂഹത്തിൽ വലിയ ചലനം സൃഷ്ടിച്ചു എന്ന് അദ്ദേഹം പ്രസ്താവിച്ചു.
റിയാദിൽ നടന്ന ലളിതമായ ചടങ്ങ് ഷുക്കൂർ പൂക്കയിൽ , അഖിനാസ് കരുനാഗപ്പള്ളി , അഫ്സർ, സ്റ്റാൻലി, അബ്ദു, നാസർ, ഹമീദ്, ഷഫീക്, ആഷിക്, അജയൻ, സലാം തുടങ്ങിയവർ നിയന്ത്രിച്ചു.