കിടപ്പു രോഗികൾക്ക് വാക്സിൻ വീടുകളിൽ നൽകും

തിരുവനന്തയൂരം : 45 വയസ്സിനു മുകളിൽ പ്രായമുള്ള കിടപ്പു രോഗികൾക്ക് വാക്സിൻ നൽകാൻ മാർഗ്ഗരേഖയായി. രോഗികൾക്കു സമ്മതമാണെങ്കിൽ അവരുടെ വീടുകളിൽ തന്നെ വാക്സിൻ ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം.

ഒരു പ്രദേശത്തു ഒന്നിൽ കൂടുതൽ ഇത്തരം ആൾക്കാർ ഉണ്ടെങ്കിൽ അവരെ കേന്ദ്രത്തിൽ എത്തിച്ചു വാക്സിൻ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കം. തദ്ദേശ, പാലിയേറ്റീവ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രോഗികളുടെ കണക്കെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകി.

spot_img

Related Articles

Latest news