‘ബേട്ടി ബച്ചാവോ’ മുദ്രാവാക്യമോ മുന്നറിയിപ്പോ : യോഗിയോട്‌ അൽക്ക ലാംബ

ന്യൂഡൽഹി : സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഇടയ്ക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം. പെൺകുട്ടികളെ കുടുംബക്കാർ സംരക്ഷിച്ചോളൂ എന്ന മുദ്രാവാക്യമാണോ ബേട്ടി ബചാവോ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അൽക്ക ലാംബ ചോദിച്ചു.

ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തു സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഹത്രാസ് സംഭവത്തിന് ശേഷം ഇപ്പോൾ ഉന്നാവു. സമാജ് വാദി പാർട്ടി ഭരിക്കുമ്പോൾ ശക്തമായി രംഗത്ത് വന്നവർ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നും അവർ ചോദിച്ചു.

spot_img

Related Articles

Latest news