സെപ്റ്റംബർ 25 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷകർ

സിംഘു : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. സിംഘു അതിർത്തിയിൽ വ്യാഴാഴ്ച ആരംഭിച്ച ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം.

കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

spot_img

Related Articles

Latest news