നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി 115 സീറ്റുകളിലാണ് കേരളത്തില്‍ മത്സരിക്കുക. 25 സീറ്റുകളില്‍ നാല് ഘടക കക്ഷികള്‍ മത്സരിക്കും. കെ.സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്തുനിന്നും മത്സരിക്കും. മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട് നിന്ന് മത്സരിക്കും.
കുമ്മനം രാജശേഖരന്‍ – നേമം
പി.കെ. കൃഷ്ണദാസ് –കാട്ടക്കട
സി.കെ. പദ്മനാഭന്‍ – ധര്‍മ്മടം
സുരേഷ് ഗോപി – തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
ഡോ. അബ്ദുള്‍ സലാം – തിരൂര്‍
മാനന്തവാടി – മണിക്കുട്ടന്‍
കൃഷ്ണകുമാര്‍ -തിരുവനന്തപുരം
ജേക്കബ് തോമസ് – ഇരിങ്ങാലക്കുട
എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ പ്രമുഖരെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അരുണ്‍ സിംഗ് പറഞ്ഞു.