ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്റെ ഒഴിവ്

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ബി എസ് സി എം എല്‍ ടി അല്ലെങ്കില്‍ ഡി എം എല്‍ ടി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ടെക്‌നോളജി പാസായവര്‍ക്ക് ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0490 2399207

spot_img

Related Articles

Latest news