തിരഞ്ഞെടുപ്പ് സുരക്ഷ : കേന്ദ്ര സേന എത്തി

കാസർഗോഡ് : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ ശക്തമാക്കാൻ കേന്ദ്രസേന എത്തി. ബിഎസ്എഫ് ഇൻസ്പെക്ടർ എ.ആർ.മുഖർജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്പനി സേനയാണ് കാസർഗോഡ് എത്തിയത്.

പാലക്കുന്ന് അംബിക സ്‌കൂളിലാണ് സേന ക്യാമ്പ് ചെയ്യുന്നത്. ഇന്നലെ പെരിയയിൽ സേനാംഗങ്ങൾ റൂട്ട് മാര്ച്ച് നടത്തി. ബേക്കൽ ഇൻസ്പെക്ടർ പ്രതീഷ്, എസ്ഐ ലതീഷ് എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news