എളേറ്റിൽ വട്ടോളിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

എളേറ്റിൽ: എളേറ്റിൽ വട്ടോളി – പാലങ്ങാട് റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

എളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news