റിയാദ്: സൗദിയില്‍ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പേർക്ക് പരിക്കേറ്റു.ഇന്നലെ മക്ക മദീന റോഡില്‍ വാദി ഖുദൈദിലാണ് അപകടമുണ്ടായത്.
ഇന്തൊനീഷ്യൻ ഉംറ തീർഥാടന സംഘമാണ് അപകടത്തില്‍ പെട്ടത്. 20 ഇന്തൊനീഷ്യക്കാർ സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.