ഭാരത് നെറ്റ്: കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

കേരളം ഉള്‍പ്പെടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയുള്ള പതിനാറ് സംസ്ഥാനങ്ങളിലെ ബ്രോഡ്ബാന്‍ഡ് ശൃംഖലയും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഭാരത്‌നെറ്റ് പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് പാക്കേജില്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഇത് പൊതു പണത്തിന്റെ ഗണ്യമായ ചെലവ് ഒഴിവാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

spot_img

Related Articles

Latest news