മുക്കം ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

 

മുക്കം: മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അന്യസംസ്ഥാന തൊഴിലാളിയായ കർണാലിയാസ് (45) എന്ന ആളെയാണ് വൈകീട്ട് 6.45 ഓടെ കാണാതായതായി വിവരം ലഭിച്ചത്. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിലാരംഭിച്ചു.

spot_img

Related Articles

Latest news