കാലിക്കറ്റ് സർവ്വകലാശാല അറിയിപ്പുകൾ

പരീക്ഷാഫലം: കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, എം.എ. ഹിസ്റ്ററി നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

സി.സി.എസ്.എസ്. എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 

 

📌 ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

 

കാലിക്കറ്റ് സര്‍വകലാശാല ഫോറന്‍സിക് സയന്‍സ് പഠനവിഭാഗത്തിലെ സി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് 15 വരെ സര്‍വകലാശാല വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ലിങ്ക് വഴി അപ്‌ലോഡ് ചെയ്യാം.

 

 

📌 പരീക്ഷ

 

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ 2016 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എം.എം.സി. നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 6 വരേയും 170 രൂപ പിഴയോടെ 8 വരേയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

spot_img

Related Articles

Latest news