22 -01 -2021
മുംബൈ : കേന്ദ്ര അന്വേഷണ ഏജൻസികളായ സിബി ഐ , ആർ ബി ഐ , ഇ ഡി തുടങ്ങിയവർ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് മുംബൈ ഹൈക്കോടതി . ബി ജെ പി അധികാരത്തിൽ വന്നതിനു ഇത്തരം ഏജൻസികൾക്കെതിരേ നിരവധി പരാതികളാണ് കോടതി മുൻപാകെ എത്തിയിട്ടുള്ളത് .
മഹാരാഷ്ട്രയിലെ ബി ജെ പി വിട്ടു എൻ സി പി യിൽ ചേർന്ന ഖഡ്‌സെ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇത്രരം ഒരു നിരീക്ഷണം നടത്തിയത്. അനധികൃത സ്വത്തു സമ്പാദനകേസ്സിൽ ഇ ഡി അനാവശ്യമായി ഇടപെടുന്നു എന്ന പരാതി പരിശോദിക്കവേയാണ് കോടതി പരാമർശം .ഇത്തരം സ്ഥാപനങ്ങൾ ഭരണഘടയും ജനാധിപത്യവും സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും