കേരള സർക്കാർ സ്ഥാപനമായ സെന്റര്‍ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദ സാധ്യതകൾ. എം എ ക്ക് മെയ് 30 വരെയും പി എച്ച് ഡിക്ക് ജൂൺ 5 വരെയും അപേക്ഷിക്കാം.
എം.എ അപ്ലൈഡ് ഇക്കണോമിക്സ്, രണ്ടു വർഷത്തെ ഫുൾടൈം കോഴ്സുകൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. പിഎച്ച്.ഡി ഇക്കണോമിക്സ് ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cds.edu ൽ നിന്നു ഡൗൺലോഡ് ചെയ്തു അപേക്ഷിക്കാം.