പാംഗോങ് അതിർത്തിയിൽ ചൈന പിന്മാറ്റം തുടങ്ങി

ലഡാക് : മാസങ്ങളായി തുടരുന്ന അതിർത്തിസംഘർഷത്തിനു വിരാമം. ചൈനീസ് സേന അതിർത്തിയിൽ നിന്ന് നീങ്ങി തുടങ്ങി

പാംഗോങ് തടാകത്തിന്റെ തെക്കും വടക്കുമായി നിലയുറപ്പിച്ചിരുന്ന ഇന്ത്യ ചൈന സൈന്യങ്ങൾ പിന്മാറി തുടങ്ങി. പ്രധിരോധ മന്ത്രി രാജ് നാഥ് സിങ്ങുമായി ചൈനീസ് അധികാരികൾ ഉണ്ടാക്കിയ ഉഭയകക്ഷി ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു നീക്കം സാധ്യമായത്. രണ്ടു ആണവ ശക്തികളുടെ അതിർത്തിയിലുണ്ടായ സംഘർഷം ലോകരാജ്യങ്ങളുടെ തന്നെ ശ്രദ്ധ കേന്ദ്രമായിരുന്നു.

spot_img

Related Articles

Latest news