സിവില്‍ സര്‍വീസ് മുന്നൊരുക്കങ്ങൾ

സിവില്‍ സര്‍വീസ്, മിക്ക ഉദ്യോഗാർത്ഥികളുടെയും വലിയ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ആ ലക്ഷ്യത്തിലേക്കെത്താന്‍ എളുപ്പവഴികളില്ല. ചിട്ടയായ പഠനവും പരിശ്രമവും കൃത്യമായ പരിശീലനവും വേണം.

മീഡിയ വിങ്‌സ് ന്യൂസിന്റെ ആഭിമുഖ്യത്തിൽ യുവതി യുവാക്കൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി സിവിൽ സർവീസ് പരിശീലനത്തിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ സൗജന്യ ബോധവൽക്കരണം സംഘടിപ്പിക്കുന്നു.
മുൻ ഡിജിപ്പിയും പ്രമുഖ പരിശീലകനുമായ ഡോ. ഋഷിരാജ്‌സിംഗ് IPS ആണ് പരിശീലന പരിപാടി നയിക്കുക.

2022 ജനുവരി ഏഴാം തീയതി വൈകുന്നേരം ഇന്ത്യൻ സമയം 5:00 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ക്ളാസ്സിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

രജിസ്ട്രേഷന് ക്ലിക്ക് ചെയ്യുക

spot_img

Related Articles

Latest news