സികെ ജാനു വീണ്ടും എൻ ഡി എ യിൽ

പ്രഖ്യാപനം ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിൽ
ഗോത്ര മഹാസഭയുടെ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സികെ ജാനു വീണ്ടും എൻ ഡി എ മുന്നണിയുടെ ഭാഗമാകുന്നു.സംസ്ഥാനത്തെ ഇടതു വലതു മുന്നണികൾ രാഷ്ട്രീയ പരിഗണന നൽകാത്തതും എൻഡിഎ പ്രവേശന പ്രവേശനത്തിന് കാരണമെന്ന് സി കെ ജാനു പ്രതികരിച്ചു.
ഇന്നലെ നടന്ന ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിലാണ് സികെ ജാനു തീരുമാനം പ്രഖ്യാപിച്ചത്. തങ്ങള്‍ മുന്നണി മര്യാദകൾ പാലിക്കുമെന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് തിരിച്ചുവരവെന്ന് സികെ ജാനു പറഞ്ഞു.
spot_img

Related Articles

Latest news