ഇന്ത്യയിലെ 22 ദേശീയ നിയമ സർവകലാശാലകളിൽ നടത്തപ്പെടുന്ന 5 വർഷം ദൈർഘ്യമുള്ള Integrated LLB കോഴ്‌സിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡമായ Common Law Admission Test (CLAT 2023) ന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നവംബർ 18 ന് 11.59 PM (ഇന്ത്യൻ സമയം) വരെ ദീർഘിപ്പിച്ചിരിക്കുന്നു.
ഏതെങ്കിലും വിഷയമെടുത്ത് 45 ശതമാനം മാർക്കോടെ +2 വിജയിച്ചവർക്കും 2023 ൽ +2 പരീക്ഷ അഭിമുകീകരിക്കാൻ ഉദ്ദേശിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും മറ്റു വിശദ വിവരങ്ങൾക്കും
https://consortiumofnlus.ac.in/clat-2023/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.