സ്ഥാനാർഥി മോഹവുമായി ഡൽഹിക്ക് വരണ്ട : കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റി

ന്യൂഡൽഹി : കോൺഗ്രസിൽ ഇക്കുറി പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാമുഖ്യം. വിജയസാധ്യത മാത്രം ലക്‌ഷ്യം.സ്ഥാനാർഥി മോഹവുമായി ആരും ഡൽഹിക്കു വണ്ടി കയറേണ്ടെന്നും സ്ക്രീനിങ് കമ്മറ്റി.

രണ്ടു തവണ മത്സരിച്ചു പരാചയപ്പെട്ടവരെ മത്സരിപ്പിക്കില്ല. പുതുമുഖങ്ങളെ വിജയസാധ്യത മാത്രം കണക്കിലെടുത്തായിരിക്കും മത്സരിപ്പിക്കുക. 92 സീറ്റുകളിലെങ്കിലും കോൺഗ്രസ് മത്സരിക്കും. ബാക്കി സീറ്റുകൾ ഘടക കക്ഷികൾക്ക് നീക്കി വെക്കും. കെ പി സി സി തീരുമാനിച്ച പട്ടിക പരിഗണിച്ചായിരിക്കും സ്ക്രീനിംഗ് കമ്മറ്റി സ്ഥാനാർത്ഥികളെ നിശ്ചയിക്കുക.

spot_img

Related Articles

Latest news