കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്സ്ഥാനാർഥികളെപ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ്പ്രഖ്യാപിക്കുന്ന​െതന്ന്കെ.പി.സി.സി പ്രസിഡന്‍റ്മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

25 വയസ്സ്മുതൽ 50 വരെയുള്ള 46 പേർ, 50 മുതൽ 60 വയസ്സ്വരെയുള്ള 22 പേർ, 60 മുതൽ 70 വയസ്സ്വരെയുള്ള 15 പേർ എന്നിങ്ങനെ പട്ടികയിൽ ഇടംപിടിച്ചു. 70 വയസ്സിന്മുകളിൽ മൂന്നുപേർ മാത്രമാണുള്ളത്​. പട്ടികയിൽ 55 ശതമാനം പേർ പുതുമുഖങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പട്ടികയുടെ പൂർണ്ണരൂപം:

  1. ഉദുമ- പെരിയ ബാലകൃഷ്ണൻ
  2. കാഞ്ഞങ്ങാട്- ടിവി സുരേഷ്
  3. പയ്യന്നൂർ- എം പ്രദീപ് കുമാർ
  4. കല്യാശേരി- പ്രജേഷ് കുമാർ
  5. തളിപ്പറമ്പ്- അബ്ദുൽ റഷീദ്
  6. ഇരിക്കൂർ- അഡ്വ.സജോ ജോസഫ്
  7. കണ്ണൂർ- സതീഷ് എൻ പച്ചേനി
  8. തലശേരി- എംപി അരവിന്ദാക്ഷൻ
  9. പേരാവൂർ- അഡ്വ. സണ്ണി ജേസഫ്
  10. മാനന്തവാടി- പികെ ജയലക്ഷ്മി
  11. സുൽത്താൻ ബത്തേരി- ഐസി ബാലകൃഷ്ണൻ
  12. നാദാപുരം- അഡ്വ. കെ പ്രവീൺ കുമാർ
  13. കൊയ്‌ലാണ്ടി- എൻ സുബ്രഹ്മണ്യൻ
  14. ബാലുശേരി- ധർമജൻ വി.കെ
  15. കോഴിക്കോട് നോർത്ത്- കെഎം അഭിജിത്ത്
  16. ബേപ്പൂർ- പിഎം നിയാസ്
  17. വണ്ടൂർ- എപി അനിൽകുമാർ
  18. പൊന്നാനി- എഎം രോഹിത്ത്
  19. തൃത്താല- വി.ടി ബൽറാം
  20. ഷോർണൂർ- ടിഎച്ച് ഫിറോസ് ബാബു
  21. ഒറ്റപ്പാലം – ഡോ.സരിൻ
  22. പാലക്കാട്- ഷാഫി പറമ്പിൽ
  23. മലമ്പുഴ – എസ്‌കെ അനന്തകൃഷ്ണൻ
  24. തരൂർ കെ. എ ഷീബ
  25. ചിറ്റൂർ സുമേഷ് അച്യുതൻ
  26. ആലത്തൂർ – പാളയം പ്രദീപ്
  27. ചേലക്കര ടി സി ശ്രീകുമാർ
  28. കുന്നംകുളം ടി കെ ജയശങ്കർ
  29. മണലൂർ വിജയ ഹരി
  30. വടക്കാഞ്ചേരി അനിൽ അക്കര
  31. ഒല്ലൂർ ജോസ് വെള്ളൂർ
  32. തൃശൂർ പത്മജ വേണുഗോപാൽ
  33. നാട്ടിക സുനിൽ ലാലൂർ
  34. കൈപ്പമംഗലം ശോഭ സുബിൻ
  35. പുതുക്കാട് അനിൽ അന്തിക്കാട്
  36. ചാലക്കുടി ടി ജെ സജീഷ് കുമാർ
  37. കൊടുങ്ങല്ലൂർ എൻ പി ജാക്സൺ
  38. പെരുമ്പാവൂർ- എൽദോസ് കുന്നപ്പള്ളി
  39. അങ്കമാലി- റോജി എം ജോൺ
  40. ആലുവ- അൻവർ സാദത്ത്
  41. പറവൂർ- വിഡി സതീശൻ
  42. വൈപ്പിൻ – ദീപക് ജോയ്
  43. കൊച്ചി- ടോണി ചെമ്മണി
  44. തൃപ്പൂണിത്തുറ- കെ ബാബു
  45. എറണാകുളം- ടിജെ വിനോദ്
  46. തൃക്കാക്കര- പിടി തോമസ്
  47. കുന്നത്തുനാട്- വിപി സജീന്ദ്രൻ
  48. മൂവാറ്റുപുഴ- ഡോ.മാത്യു കുഴൽനാടൻ
  49. ദേവികുളം- ഡി.കുമാർ
  50. ഉടുമ്പൻചോല അഡ്വ ഇ എം ആഗസ്തി
  51. പീരുമേട് സിവിക് തോമസ്
  52. വൈക്കം ഡോ പി ആർ സോന
  53. കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ
  54. കാഞ്ഞിരപ്പള്ളി ജോസഫ് വാഴക്കൻ
  55. പൂഞ്ഞാർ അഡ്വ ടോമി കല്ലാനി
  56. പുതുപ്പള്ളി- ഉമ്മൻ ചാണ്ടി
  57. അരൂർ- ഷാനിമോൾ ഉസ്മാൻ
  58. ചേർത്തല- എസ് ശരത്
  59. അമ്പലപ്പുഴ- അഡ്വ.എം ലിജു
  60. ഹരിപ്പാട്- രമേശ് ചെന്നിത്തല
  61. കായംകുളം- അരിതാ ബാബു
  62. മാവേലിക്കര- കെകെ ഷാജു
  63. ചെങ്ങന്നൂർ- എം മുരളി
  64. റാന്നി റിങ്കു ചെറിയാൻ
  65. ആറന്മുള- കെ ശിവദാസൻ നായർ
  66. കോന്നി- റോബിൻ പീറ്റർ
  67. അടൂർ- എംജി കണ്ണൻ
  68. കരുനാഗപ്പള്ളി- സിആർ മഹേഷ്
  69. കൊട്ടാരക്കര- രശ്മി ആർ
  70. പത്തനാപുരം- ജ്യോതികുമാർ ചാമക്കാല
  71. ചടയമംഗലം- എംഎം നസീർ
  72. കൊല്ലം- ബിന്ദു കൃഷ്ണ
  73. ചാത്തന്നൂർ- പീതാംബര കുറുപ്പ്
  74. വർക്കല ബി ആർ എം ഷഫീർ
  75. ചെറിയന്കീഴ്- അനൂപ് ബിഎസ്
  76. നെടുമങ്ങാട്- വിഎസ് പ്രശാന്ത്
  77. വാമനപുരം- ആനാട് ജയൻ
  78. കഴക്കൂട്ടം- ഡോ. എസ്എസ് ലാൽ
  79. തിരുവനന്തപുരം- വിഎസ് ശിവകുമാര്
  80. നേമം- കെ മുരളീധരൻ
  81. പാറശാല- അൻസജിത റോസൻ
  82. കാട്ടാക്കട- മലയൻകീഴ് വേണുഗോപാൽ
  83. കോവളം- എം വിൻസന്റ്
  84. നെയ്യാറ്റിൻകര- ആർ സെൽവരാജ്
  85. അരുവിക്കര- കെഎസ് ശബരീനാഥ്
spot_img

Related Articles

Latest news