ജൂണിൽ കോൺഗ്രസ് സനാഥമാകും

22 -01 -2021
ന്യൂഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക് പുതിയ അധ്യക്ഷൻ ജൂണിൽ ഉണ്ടാകുമെന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ന് നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് ഈ കാര്യം തീരുമാനിച്ചത്
വരുന്ന ഏപ്രിൽ രണ്ടാം വാരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ആകും കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ഉണ്ടാകുക. സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പുകൾ മെയ് മാസം തന്നെ പൂർത്തിയാക്കി ജൂണിൽ എ ഐ സി സി അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണത് തീരുമാനം
spot_img

Related Articles

Latest news