കൂടുതൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായുള്ള പരിശ്രമത്തിൽ ആണ് മഹിളാ കോൺഗ്രസ്. 35 വനിതാ നേതാക്കളുടെ ലിസ്റ്റ് നേതാക്കൾ കെ പി സി സി ക്കു കൈമാറും .

വരുന്ന നിയമസഭയിലേക്ക് പ്രാതിനിധ്യം ഉറപ്പിക്കുകയാണ് നേതാക്കളുടെ ലക്‌ഷ്യം. 14 സീറ്റെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ ഇന്ന് നേതൃനിരയിലുള്ള എല്ലാ നേതാക്കളുടെയും പേരുകൾ മണ്ഡലാടിസ്ഥാനത്തിൽ നൽകിയിട്ടുമുണ്ട്. കൂടുതൽ കിട്ടിയാൽ പുതുമുഖങ്ങൾക്കും സാധ്യത ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

spot_img

Related Articles

Latest news