കോവാക്സിന് അംഗീകാരമില്ല – പ്രവാസി ഹൈക്കോടതിയിൽ

 

തിരുവനന്തപുരം : കോവാക്സിൻ സ്വീകരിച്ച പ്രവാസി സൗദി അറേബ്യയിൽ അംഗീകാരമില്ലാത്ത കാരണം ഹൈക്കോടതിയെ സമീപിച്ചു. പകരം കോവിഷീൽഡ്‌ ലഭ്യമാക്കണമെന്നാണ് ആവശ്യം.

രണ്ടു ഡോസ് കോവാക്സിൻ ഇന്ത്യയിൽ സ്വീകരിച്ചിരുന്നു. പിന്നീടാണ് സൗദിയിൽ അംഗീകാരമില്ലെന്നു അറിയുന്നത്. തുടർന്ന് പകരം കോവിഷീൽഡ്‌ നൽകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കോടതി കേന്ദ്രത്തിന്റെ അഭിപ്രായത്തിനായി നോട്ടീസ് അയച്ചു.

spot_img

Related Articles

Latest news