ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ബുധനാഴ്ച ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്.