കോവിഡ് ; അടിവാരം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക മരണപ്പെട്ടു

പുതുപ്പാടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അടിവാരം കമ്പിവേലിമ്മൽ ലവിത രതീഷ് (32) ആണ് മരണപ്പെട്ടത്. ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായിരുന്നു.

ഭർത്താവ്:
രതീഷ് (നെല്ലിപ്പൊയിൽ). ഒന്നര വയസ്സായ കുഞ്ഞുണ്ട്.
പിതാവ്: പരേതനായ
കണ്ടൻകുട്ടി. മാതാവ്:ഇന്ദിര.
സഹോദരിമാർ:ലോലിത,ലാവണ്യ

spot_img

Related Articles

Latest news