കോവിഡ് ടെസ്റ്റ്: ലാബുടമകളുടെ ഹർജിയിൽ തിങ്കളാഴ്ച വിധി

ആര്‍ ടി പി സി ആര്‍ ടെസ്റ്റ്: ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും . ആര്‍ ടി പി സി ആര്‍ ടെസ്റ്റിറ്റ് 500 രൂപ നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സ്വകാര്യ ലാബുടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് വിധി.

ഐ സി എം ആര്‍ മാനദണ്ഡപ്രകാരം,ടെസ്റ്റ് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബുടമകളുടെ വാദം

ഐ സി എം ആറിന്റെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച്‌ 4,500 രൂപ വരെ ഈടാക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നുവെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news