ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

കേരളത്തിന് ആശ്വാസം

കോവിഡ് വാക്‌സിൻ വിതരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കെ ഇന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആർ റേറ്റും കുറവ് കാണിക്കുന്നത് ആശ്വാസത്തിന്റെ സൂചനകൾ ആണ്.

ഇന്ന് മൂന്ന് മന്ത്രിമാർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, പോർട്ട് & മ്യുസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ആണ് ഇന്ന് വാക്സിൻ സ്വീകരിച്ച മന്ത്രിമാർ.

spot_img

Related Articles

Latest news