കണ്ണൂർ :ജില്ലയില്‍ ഇന്ന് (ജൂലൈ 10)18 വയസിനു മുകളില്‍ പ്രായമുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 101 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
98 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കും 3 കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ആയിരിക്കും.
എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക.
Mediawings: