2022 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാന പോരാട്ടത്തില്‍ ക്രൊയേഷ്യക്ക് ജയം

ത്തര്‍ 2022 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാന പോരാട്ടത്തില്‍ ക്രൊയേഷ്യക്ക് ജയം.
ചരിത്രത്തില്‍ ആദ്യമായി ഫിഫ ലോകകപ്പ് സെമിയില്‍ പ്രവേശിച്ച ആഫ്രിക്കന്‍ രാജ്യം എന്ന ഖ്യാതിയോടെയെത്തിയ മൊറോക്കോയെ 2-1നു കീഴടക്കിയാണ് ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായത്.

തന്‍റെ അവസാന ലോകകപ്പ് മത്സരം ജയത്തോടെ അവസാനിപ്പിക്കാനും ലൂക്ക മോഡ്രിച്ചിനു സാധിച്ചു. ജോസ്കോ ഗ്വാര്‍ഡിയോളിന്‍റെ (7′) ഗോളില്‍ മുന്നില്‍ക്കടന്ന ക്രൊയേഷ്യയെ അക്രാഫ് ദാരിയിലൂടെ (9′) മൊറോക്കോ സമനിലയില്‍ പിടിച്ചു. എന്നാല്‍, 42-ാം മിനിറ്റില്‍ മിസ്ലാവ് ഒര്‍സിച്ചിലൂടെ ക്രൊയേഷ്യ ജയം ഉറപ്പിച്ചു

spot_img

Related Articles

Latest news