അവസാന തീയതി ഡിസംബർ 29
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിലുമുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്താകെ 320 ഒഴിവുകളാണ് ഉള്ളത്.
അപേക്ഷകൾ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലാണ് സമർപ്പിക്കേണ്ടത്.
അവസാന തീയതി ഡിസംബർ 29ആണ്. കൂടുതൽ വിവരങ്ങളും അപേക്ഷയും csebkerala.org ൽ ലഭ്യമാണ്.
Mediawings: