കൊല്ലം :പത്തനാപുരം
നടുക്കുന്നു പരിമണം കുടുംബത്തിൽ രഹമത് നിസ (89)മരണപ്പെട്ടു.ഭർത്താവ് മർഹൂം അബ്ദുൽ അസിസ്,മക്കൾ അബ്ദുൽ നിസ്തർ,അബ്ദുൽ ജബ്ബാർ (റിയാദ് :)അബ്ദുൽ റസാഖ്, അബ്ദുൽ ശുകൂർ,അബ്ദുൽ ഗഫൂർ,മരുമക്കൾ : സബീന, ഐഷ ബീവി,സലീമ, ജാസ്മിൻ,ഷൈഫ.നടുക്കുന്നു മുസ്ലിം ജമാഅത്ത് ഖബർ സ്ഥാനിൽ മയ്യിത്ത് മറവു ചെയ്തു.